വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിന്നെ ഓരോ ഗോ​ത്ര​ത്തിൽനി​ന്നും 1,000 പേർ വീതമുള്ള ആ സൈന്യ​ത്തെ മോശ എലെയാ​സ​രി​ന്റെ മകനും സൈന്യ​ത്തി​ന്റെ പുരോ​ഹി​ത​നും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തി​ന്‌ അയച്ചു. ഫിനെ​ഹാ​സി​ന്റെ കൈയിൽ വിശു​ദ്ധ​മായ ഉപകര​ണ​ങ്ങ​ളും യുദ്ധകാഹളങ്ങളും+ ഉണ്ടായി​രു​ന്നു.

  • 1 ദിനവൃത്താന്തം 15:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പുരോഹിതന്മാരായ ശെബന്യ, യോശാ​ഫാത്ത്‌, നെഥന​യേൽ, അമസായി, സെഖര്യ, ബനയ, എലീ​യേ​സെർ എന്നിവർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടക​ത്തി​നു മുമ്പാകെ വലിയ ശബ്ദത്തിൽ കാഹളം മുഴക്കി.+ ഓബേദ്‌-ഏദോം, യഹീയ എന്നിവ​രും പെട്ടക​ത്തി​ന്റെ കാവൽക്കാ​രാ​യി​രു​ന്നു.

  • 1 ദിനവൃത്താന്തം 16:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പുരോഹിതന്മാരായ ബനയയും യഹസീ​യേ​ലും സത്യ​ദൈ​വ​ത്തി​ന്റെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ ഇടവി​ടാ​തെ കാഹളം മുഴക്കി.

  • 2 ദിനവൃത്താന്തം 29:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അങ്ങനെ ലേവ്യർ ദാവീ​ദി​ന്റെ ഉപകര​ണ​ങ്ങ​ളും പുരോ​ഹി​ത​ന്മാർ കാഹള​ങ്ങ​ളും പിടിച്ച്‌ നിന്നു.+

  • നെഹമ്യ 12:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 കൂട്ടത്തിൽ, കാഹളം ഊതുന്ന ചില പുരോ​ഹി​ത​പുത്ര​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു.+ അവർ ഇവരാ​യി​രു​ന്നു: ആസാഫി​ന്റെ മകനായ സക്കൂരിന്റെ+ മകനായ മീഖാ​യ​യു​ടെ മകനായ മത്ഥന്യ​യു​ടെ മകനായ ശെമയ്യ​യു​ടെ മകനായ യോനാ​ഥാ​ന്റെ മകൻ സെഖര്യ;

  • നെഹമ്യ 12:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 കൂടാതെ, കാഹളം പിടി​ച്ചുകൊണ്ട്‌ പുരോ​ഹി​ത​ന്മാ​രായ എല്യാ​ക്കീം, മയസേയ, മിന്യാ​മീൻ, മീഖായ, എല്യോവേ​നാ​യി, സെഖര്യ, ഹനന്യ എന്നിവ​രും

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക