സംഖ്യ 2:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേല്യർ അനുസരിച്ചു. കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ഓരോരുത്തരും തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിൽ+ പാളയമടിച്ചതും കൂടാരം അഴിച്ച് പുറപ്പെട്ടതും+ ഇങ്ങനെയായിരുന്നു.
34 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേല്യർ അനുസരിച്ചു. കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ഓരോരുത്തരും തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിൽ+ പാളയമടിച്ചതും കൂടാരം അഴിച്ച് പുറപ്പെട്ടതും+ ഇങ്ങനെയായിരുന്നു.