ന്യായാധിപന്മാർ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പനകളുടെ നഗരത്തിൽനിന്ന്+ യഹൂദാജനത്തോടൊപ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന് ജനത്തോടൊപ്പം താമസമുറപ്പിച്ചു.+ ന്യായാധിപന്മാർ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കേന്യനായ ഹേബെർ മോശയുടെ അമ്മായിയപ്പനായ+ ഹോബാബിന്റെ വംശജരിൽനിന്ന്, അതായത് കേന്യരിൽനിന്ന്,+ വിട്ടുപിരിഞ്ഞ് കേദെശിലെ സാനന്നീമിലുള്ള വലിയ വൃക്ഷത്തിന് അരികെ കൂടാരം അടിച്ച് താമസിക്കുന്നുണ്ടായിരുന്നു.
16 മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പനകളുടെ നഗരത്തിൽനിന്ന്+ യഹൂദാജനത്തോടൊപ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന് ജനത്തോടൊപ്പം താമസമുറപ്പിച്ചു.+
11 കേന്യനായ ഹേബെർ മോശയുടെ അമ്മായിയപ്പനായ+ ഹോബാബിന്റെ വംശജരിൽനിന്ന്, അതായത് കേന്യരിൽനിന്ന്,+ വിട്ടുപിരിഞ്ഞ് കേദെശിലെ സാനന്നീമിലുള്ള വലിയ വൃക്ഷത്തിന് അരികെ കൂടാരം അടിച്ച് താമസിക്കുന്നുണ്ടായിരുന്നു.