30 അപ്പോൾ കാലേബ് മോശയുടെ മുന്നിൽ നിന്നിരുന്ന ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക് ഉടനെ പുറപ്പെടാം. അതു കീഴടക്കാനും കൈവശമാക്കാനും നമുക്കു കഴിയും, ഉറപ്പ്.”+
18 കൂടാതെ, ദേശം നിങ്ങളുടെ അവകാശമായി വിഭാഗിക്കാൻ ഓരോ ഗോത്രത്തിൽനിന്നും നിങ്ങൾ ഒരു തലവനെ തിരഞ്ഞെടുക്കണം.+19 അവരുടെ പേരുകൾ ഇതാണ്: യഹൂദ ഗോത്രത്തിൽനിന്ന്+ യഫുന്നയുടെ മകൻ കാലേബ്;+