സംഖ്യ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+ സംഖ്യ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി. സംഖ്യ 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+ സംഖ്യ 34:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “നിങ്ങൾ ദേശം കൈവശമാക്കാനായി അവ നിങ്ങൾക്കു ഭാഗിച്ചുതരേണ്ട പുരുഷന്മാരുടെ പേരുകൾ ഇതാണ്: പുരോഹിതനായ എലെയാസർ,+ നൂന്റെ മകനായ യോശുവ.+
28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+
16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.
30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
17 “നിങ്ങൾ ദേശം കൈവശമാക്കാനായി അവ നിങ്ങൾക്കു ഭാഗിച്ചുതരേണ്ട പുരുഷന്മാരുടെ പേരുകൾ ഇതാണ്: പുരോഹിതനായ എലെയാസർ,+ നൂന്റെ മകനായ യോശുവ.+