-
ലേവ്യ 4:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “‘ദേശത്തെ ജനത്തിൽ ആരെങ്കിലും, ചെയ്യരുതെന്ന് യഹോവ കല്‌പിച്ച ഒരു കാര്യം, അറിയാതെ ചെയ്തിട്ട് ആ പാപം കാരണം കുറ്റക്കാരനായെന്നിരിക്കട്ടെ.+ 28 അല്ലെങ്കിൽ താൻ ചെയ്‌ത ഒരു പാപത്തെക്കുറിച്ച് അവൻ പിന്നീടാണു ബോധവാനാകുന്നതെന്നിരിക്കട്ടെ. രണ്ടായാലും അവൻ പാപപരിഹാരമായി ന്യൂനതയില്ലാത്ത ഒരു പെൺകോലാട്ടിൻകുട്ടിയെ തന്റെ യാഗമായി കൊണ്ടുവരണം.
-