-
ആവർത്തനം 18:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എന്നാൽ, “അയാൾ സംസാരിക്കുന്നത് യഹോവ പറഞ്ഞിട്ടില്ലാത്ത കാര്യമാണെന്നു ഞങ്ങൾ എങ്ങനെ അറിയും” എന്നു നീ ഹൃദയത്തിൽ ചോദിച്ചേക്കാം. 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചിട്ട് ആ വാക്കുപോലെ സംഭവിക്കുകയോ അതു സത്യമായിത്തീരുകയോ ചെയ്യുന്നില്ലെങ്കിൽ യഹോവ അക്കാര്യം പറഞ്ഞിട്ടില്ല; അത് ആ പ്രവാചകൻ ധാർഷ്ട്യത്തോടെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടരുത്.’
-