വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 16:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 രാവിലെ യഹോ​വ​യു​ടെ മഹത്ത്വം നിങ്ങൾ കാണും. കാരണം തനിക്ക്‌ എതി​രെ​യുള്ള നിങ്ങളു​ടെ പിറു​പി​റുപ്പ്‌ യഹോവ കേട്ടി​രി​ക്കു​ന്നു. അല്ലെങ്കിൽത്തന്നെ, നിങ്ങൾ ഞങ്ങൾക്കെ​തി​രെ പിറു​പി​റു​ക്കാൻ ഈ ഞങ്ങൾ ആരാണ്‌?”

  • സംഖ്യ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ അവരെ കല്ലെറി​യ​ണ​മെന്നു സമൂഹം മുഴുവൻ പരസ്‌പരം പറഞ്ഞു.+ അപ്പോൾ യഹോ​വ​യു​ടെ തേജസ്സു സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ഇസ്രാ​യേൽ ജനത്തിനു പ്രത്യ​ക്ഷ​മാ​യി.+

  • സംഖ്യ 16:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കോരഹ്‌ തന്റെ പക്ഷത്തു​ള്ള​വരെ അവർക്കെ​തി​രെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോ​വ​യു​ടെ തേജസ്സു സമൂഹ​ത്തി​നു മുഴുവൻ പ്രത്യ​ക്ഷ​മാ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക