സംഖ്യ 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവിടെ വെള്ളമില്ലായിരുന്നതുകൊണ്ട് സമൂഹം മുഴുവൻ+ മോശയ്ക്കും അഹരോനും എതിരെ സംഘടിച്ചു. സംഖ്യ 20:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അപ്പോൾ മോശയും അഹരോനും സഭയുടെ മുന്നിൽനിന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കലേക്കു വന്ന് കമിഴ്ന്നുവീണു. യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
6 അപ്പോൾ മോശയും അഹരോനും സഭയുടെ മുന്നിൽനിന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കലേക്കു വന്ന് കമിഴ്ന്നുവീണു. യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+