ലേവ്യ 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “അഹരോനും അവന്റെ പുത്രന്മാരും ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും* വിശുദ്ധമായി അവർ എനിക്ക് അർപ്പിക്കുന്ന വസ്‌തുക്കളോടുള്ള+ ബന്ധത്തിൽ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതെന്നും+ പറയണം. ഞാൻ യഹോവയാണ്. ലേവ്യ 22:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇസ്രായേല്യർ യഹോവയ്ക്കു സംഭാവനയായി കൊടുത്ത വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.+
2 “അഹരോനും അവന്റെ പുത്രന്മാരും ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും* വിശുദ്ധമായി അവർ എനിക്ക് അർപ്പിക്കുന്ന വസ്‌തുക്കളോടുള്ള+ ബന്ധത്തിൽ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതെന്നും+ പറയണം. ഞാൻ യഹോവയാണ്.
15 ഇസ്രായേല്യർ യഹോവയ്ക്കു സംഭാവനയായി കൊടുത്ത വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.+