യോശുവ 24:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി. ന്യായാധിപന്മാർ 11:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അങ്ങ് മോവാബുരാജാവായ, സിപ്പോരിന്റെ മകൻ ബാലാക്കിനെക്കാൾ+ മഹാനാണോ? ബാലാക്ക് എപ്പോഴെങ്കിലും ഇസ്രായേലിനെ എതിർത്തിട്ടുണ്ടോ? എന്നെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?
9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി.
25 അങ്ങ് മോവാബുരാജാവായ, സിപ്പോരിന്റെ മകൻ ബാലാക്കിനെക്കാൾ+ മഹാനാണോ? ബാലാക്ക് എപ്പോഴെങ്കിലും ഇസ്രായേലിനെ എതിർത്തിട്ടുണ്ടോ? എന്നെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?