-
ആവർത്തനം 23:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ വരരുത്.+ അവരുടെ വംശജർ ആരും, പത്താം തലമുറപോലും, ഒരിക്കലും യഹോവയുടെ സഭയിൽ വരരുത്. 4 കാരണം നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുവരുന്ന വഴിക്ക് ആഹാരവും വെള്ളവും തന്ന് അവർ നിങ്ങളെ സഹായിച്ചില്ല.+ മാത്രമല്ല, നിങ്ങളെ ശപിക്കുന്നതിനുവേണ്ടി മെസൊപ്പൊത്താമ്യയിലെ പെഥോരിലുള്ള ബയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കെടുക്കുകയും ചെയ്തു.+
-