2 രാജാക്കന്മാർ 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പിന്നെ എലീശ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കിയപ്പോൾ അതാ, എലീശയ്ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിരഥങ്ങളും കുതിരകളും!+
17 പിന്നെ എലീശ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കിയപ്പോൾ അതാ, എലീശയ്ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിരഥങ്ങളും കുതിരകളും!+