-
2 പത്രോസ് 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അവർ നേർവഴി വിട്ട് തെറ്റിപ്പോയിരിക്കുന്നു. അനീതിയുടെ കൂലി കൊതിച്ച,+ ബയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിലാണ്+ അവർ നടക്കുന്നത്. 16 ബിലെയാമിന് അയാളുടെ അപരാധത്തിനു തക്ക ശാസന കിട്ടി.+ മിണ്ടാപ്രാണിയായ കഴുത മനുഷ്യശബ്ദത്തിൽ സംസാരിച്ച് ആ പ്രവാചകന്റെ ഭ്രാന്തമായ ഗതിക്കു തടയിട്ടല്ലോ.+
-