സംഖ്യ 22:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+
41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+