സംഖ്യ 22:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എന്നാൽ ബിലെയാം ബാലാക്കിന്റെ ദാസന്മാരോടു പറഞ്ഞു: “ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും എന്റെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ചെറിയതാകട്ടെ വലിയതാകട്ടെ ഒരു കാര്യവും ചെയ്യാൻ എനിക്കു കഴിയില്ല.+
18 എന്നാൽ ബിലെയാം ബാലാക്കിന്റെ ദാസന്മാരോടു പറഞ്ഞു: “ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും എന്റെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ചെറിയതാകട്ടെ വലിയതാകട്ടെ ഒരു കാര്യവും ചെയ്യാൻ എനിക്കു കഴിയില്ല.+