വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അവർക്കു പകലും രാത്രി​യും യാത്ര ചെയ്യാ​നാ​യി വഴികാ​ണി​ച്ചുകൊണ്ട്‌ പകൽ മേഘസ്‌തം​ഭ​ത്തി​ലും,+ വെളിച്ചം നൽകി​ക്കൊ​ണ്ട്‌ രാത്രി അഗ്നിസ്‌തം​ഭ​ത്തി​ലും യഹോവ അവർക്കു മുമ്പേ പൊയ്‌ക്കൊ​ണ്ടി​രു​ന്നു.+

  • പുറപ്പാട്‌ 23:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷി​ക്കാ​നും ഞാൻ ഒരുക്കി​യി​രി​ക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടു​വ​രാ​നും നിനക്കു മുമ്പായി ഞാൻ ഒരു ദൈവ​ദൂ​തനെ അയയ്‌ക്കു​ന്നു.+

  • പുറപ്പാട്‌ 29:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ഞാൻ ഇസ്രാ​യേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവ​മാ​യി​രി​ക്കും.+

  • യശയ്യ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നിങ്ങൾ പദ്ധതി മനഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു വിഫല​മാ​കും,

      നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളതു പറഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു പരാജ​യ​പ്പെ​ടും,

      ദൈവം ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌!*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക