സംഖ്യ 23:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+
13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+