സംഖ്യ 1:52 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 “ഇസ്രായേല്യർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകിട്ടിയ പാളയത്തിൽത്തന്നെ കൂടാരം അടിക്കണം. ഓരോരുത്തരും മൂന്നുഗോത്രവിഭാഗത്തിൽ*+ സ്വന്തം ഗണത്തിൽത്തന്നെ കൂടാരം അടിക്കണം. സംഖ്യ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യർ തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിനു നിയമിച്ചുകിട്ടിയ സ്ഥലത്ത്,+ അവനവന്റെ പിതൃഭവനത്തിന്റെ കൊടിക്കരികെ,* പാളയമടിക്കണം. അവർ സാന്നിധ്യകൂടാരത്തിന് അഭിമുഖമായി അതിനു ചുറ്റും പാളയമടിക്കണം.
52 “ഇസ്രായേല്യർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകിട്ടിയ പാളയത്തിൽത്തന്നെ കൂടാരം അടിക്കണം. ഓരോരുത്തരും മൂന്നുഗോത്രവിഭാഗത്തിൽ*+ സ്വന്തം ഗണത്തിൽത്തന്നെ കൂടാരം അടിക്കണം.
2 “ഇസ്രായേല്യർ തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിനു നിയമിച്ചുകിട്ടിയ സ്ഥലത്ത്,+ അവനവന്റെ പിതൃഭവനത്തിന്റെ കൊടിക്കരികെ,* പാളയമടിക്കണം. അവർ സാന്നിധ്യകൂടാരത്തിന് അഭിമുഖമായി അതിനു ചുറ്റും പാളയമടിക്കണം.