വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 12:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട്‌ നിന്റെ ബന്ധുക്ക​ളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോകുക.+ 2 ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കു​ക​യും നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും.+ 3 നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും, നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും.+ നിന്നി​ലൂ​ടെ ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും.”*+

  • ഉൽപത്തി 27:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ജനങ്ങൾ നിന്നെ സേവി​ക്കട്ടെ, ജനതകൾ നിന്നെ നമസ്‌ക​രി​ക്കട്ടെ. നീ നിന്റെ സഹോ​ദ​ര​ന്മാ​രു​ടെ യജമാ​ന​നാ​കട്ടെ. നിന്റെ അമ്മയുടെ പുത്ര​ന്മാർ നിന്നെ വണങ്ങട്ടെ.+ നിന്നെ ശപിക്കുന്ന എല്ലാവ​രും ശപിക്കപ്പെ​ടട്ടെ, നിന്നെ അനു​ഗ്ര​ഹി​ക്കുന്ന എല്ലാവ​രും അനു​ഗ്ര​ഹി​ക്കപ്പെ​ടട്ടെ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക