സംഖ്യ 24:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ, 4 ദൈവികവചനങ്ങൾ കേൾക്കുന്നവന്റെ,സർവശക്തന്റെ ദർശനം കണ്ടവന്റെ,കണ്ണുകൾ അടയ്ക്കാതെ കുമ്പിട്ടവന്റെ, വചനങ്ങൾ:+
3 അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ, 4 ദൈവികവചനങ്ങൾ കേൾക്കുന്നവന്റെ,സർവശക്തന്റെ ദർശനം കണ്ടവന്റെ,കണ്ണുകൾ അടയ്ക്കാതെ കുമ്പിട്ടവന്റെ, വചനങ്ങൾ:+