ഉൽപത്തി 29:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “യഹോവ എന്റെ വേദന കണ്ടിരിക്കുന്നു;+ ഇനി എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവനു രൂബേൻ*+ എന്നു പേരിട്ടു.
32 ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “യഹോവ എന്റെ വേദന കണ്ടിരിക്കുന്നു;+ ഇനി എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവനു രൂബേൻ*+ എന്നു പേരിട്ടു.