ഉൽപത്തി 35:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ലേയയിൽ ഉണ്ടായ ആൺമക്കൾ: മൂത്ത മകൻ രൂബേൻ,+ പിന്നെ ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, സെബുലൂൻ. ഉൽപത്തി 46:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശിമെയോന്റെ+ ആൺമക്കൾ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.+ പുറപ്പാട് 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ശിമെയോന്റെ പുത്രന്മാർ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാൻകാരിയുടെ പുത്രനായ ശാവൂൽ.+ ഇവയാണു ശിമെയോന്റെ കുടുംബങ്ങൾ. 1 ദിനവൃത്താന്തം 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ശിമെയോന്റെ+ ആൺമക്കൾ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശാവൂൽ.+
15 ശിമെയോന്റെ പുത്രന്മാർ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാൻകാരിയുടെ പുത്രനായ ശാവൂൽ.+ ഇവയാണു ശിമെയോന്റെ കുടുംബങ്ങൾ.