ഉൽപത്തി 38:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ട് യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഉൽപത്തി 38:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവൾ പിന്നെയും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവിക്കുമ്പോൾ യഹൂദ അക്കസീബിലായിരുന്നു.+ ഉൽപത്തി 38:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അവ പരിശോധിച്ചുനോക്കിയിട്ട് യഹൂദ പറഞ്ഞു: “അവൾ എന്നെക്കാൾ നീതിയുള്ളവൾ! ഞാൻ അവളെ എന്റെ മകൻ ശേലയ്‌ക്കു കൊടുത്തില്ലല്ലോ.”+ പിന്നീട് യഹൂദ താമാറുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. 1 ദിനവൃത്താന്തം 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹൂദയുടെ മകനായ ശേലയുടെ+ ആൺമക്കൾ: ലേഖയുടെ അപ്പനായ ഏർ, മാരേശയുടെ അപ്പനായ ലാദ, മേത്തരം വസ്‌ത്രങ്ങൾ നെയ്യുന്നവരായ അശ്ബെയയുടെ കുടുംബങ്ങൾ,
2 അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ട് യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു.
5 അവൾ പിന്നെയും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവിക്കുമ്പോൾ യഹൂദ അക്കസീബിലായിരുന്നു.+
26 അവ പരിശോധിച്ചുനോക്കിയിട്ട് യഹൂദ പറഞ്ഞു: “അവൾ എന്നെക്കാൾ നീതിയുള്ളവൾ! ഞാൻ അവളെ എന്റെ മകൻ ശേലയ്‌ക്കു കൊടുത്തില്ലല്ലോ.”+ പിന്നീട് യഹൂദ താമാറുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല.
21 യഹൂദയുടെ മകനായ ശേലയുടെ+ ആൺമക്കൾ: ലേഖയുടെ അപ്പനായ ഏർ, മാരേശയുടെ അപ്പനായ ലാദ, മേത്തരം വസ്‌ത്രങ്ങൾ നെയ്യുന്നവരായ അശ്ബെയയുടെ കുടുംബങ്ങൾ,