ഉൽപത്തി 38:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 എന്നാൽ അവൻ കൈ അകത്തേക്കു വലിച്ച ഉടനെ അവന്റെ സഹോദരൻ പുറത്ത് വന്നു. അപ്പോൾ വയറ്റാട്ടി അത്ഭുതത്തോടെ, “നീ നിനക്കുവേണ്ടി എന്തൊരു പിളർപ്പാണ് ഉണ്ടാക്കിയത്!” എന്നു പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്*+ എന്നു പേരിട്ടു. രൂത്ത് 4:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പേരെസിന്റെ വംശപരമ്പര+ ഇതാണ്:* പേരെസിനു ഹെസ്രോൻ+ ജനിച്ചു. മത്തായി 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹൂദയ്‌ക്കു താമാറിൽ പേരെസും സേരഹും+ ജനിച്ചു.പേരെസിനു ഹെസ്രോൻ ജനിച്ചു.+ഹെസ്രോനു രാം ജനിച്ചു.+
29 എന്നാൽ അവൻ കൈ അകത്തേക്കു വലിച്ച ഉടനെ അവന്റെ സഹോദരൻ പുറത്ത് വന്നു. അപ്പോൾ വയറ്റാട്ടി അത്ഭുതത്തോടെ, “നീ നിനക്കുവേണ്ടി എന്തൊരു പിളർപ്പാണ് ഉണ്ടാക്കിയത്!” എന്നു പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്*+ എന്നു പേരിട്ടു.
3 യഹൂദയ്‌ക്കു താമാറിൽ പേരെസും സേരഹും+ ജനിച്ചു.പേരെസിനു ഹെസ്രോൻ ജനിച്ചു.+ഹെസ്രോനു രാം ജനിച്ചു.+