-
1 ദിനവൃത്താന്തം 7:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 തോലയുടെ ആൺമക്കൾ: പിതൃഭവനത്തലവന്മാരായ ഉസ്സി, രഫായ, യരിയേൽ, യഹ്മായി, ഇബ്‌സാം, ശെമൂവേൽ. തോലയുടെ വംശജർ വീരയോദ്ധാക്കളായിരുന്നു. ദാവീദിന്റെ കാലത്ത് അവർ 22,600 പേരുണ്ടായിരുന്നു.
-