-
ആവർത്തനം 4:45, 46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 ഈജിപ്‌തിൽനിന്ന് പുറപ്പെട്ടുപോന്നശേഷം മോശ ഇസ്രായേല്യർക്ക് ഈ ഓർമിപ്പിക്കലുകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നൽകി.+ 46 ഈജിപ്‌തിൽനിന്ന്+ പോന്നശേഷം മോശയും ഇസ്രായേല്യരും പരാജയപ്പെടുത്തിയ, ഹെശ്‌ബോനിൽ+ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ ദേശത്തെ ബേത്ത്-പെയോരിന്+ എതിരെയുള്ള താഴ്വരയിൽവെച്ച്, അതായത് യോർദാൻപ്രദേശത്തുവെച്ച്, മോശ അവ അവർക്കു കൊടുത്തു.
-