സുഭാഷിതങ്ങൾ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+ എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക.+ സുഭാഷിതങ്ങൾ 7:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക. സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ യശയ്യ 48:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും. 1 യോഹന്നാൻ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+
4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+ എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക.+
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.
3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+