ആവർത്തനം 1:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 എന്നിട്ടും നിങ്ങളുടെ ദൈവമായ യഹോവയിൽ നിങ്ങൾ വിശ്വസിച്ചില്ല.+ സങ്കീർത്തനം 106:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+ 25 കൂടാരങ്ങളിൽ ഇരുന്ന് അവർ മുറുമുറുത്തു;+യഹോവയുടെ ശബ്ദത്തിനു ചെവി കൊടുത്തില്ല.+ എബ്രായർ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+
24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+ 25 കൂടാരങ്ങളിൽ ഇരുന്ന് അവർ മുറുമുറുത്തു;+യഹോവയുടെ ശബ്ദത്തിനു ചെവി കൊടുത്തില്ല.+
19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+