വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 22:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വൈകല്യമുള്ള ഒന്നി​നെ​യും നിങ്ങൾ അർപ്പി​ക്ക​രുത്‌.+ കാരണം അതു നിങ്ങൾക്ക്‌ അംഗീ​കാ​രം നേടി​ത്ത​രില്ല.

  • ആവർത്തനം 17:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “വൈക​ല്യ​മോ എന്തെങ്കി​ലും ന്യൂന​ത​യോ ഉള്ള കാള​യെ​യോ ആടി​നെ​യോ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്ക​രുത്‌. അതു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+

  • മലാഖി 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പി​ച്ചിട്ട്‌ “അതു കുഴപ്പ​മില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗ​മോ ഉള്ളതിനെ അർപ്പി​ച്ചിട്ട്‌, “ഓ! ഇതൊ​ന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’”

      “അവയെ നിങ്ങളു​ടെ ഗവർണർക്ക്‌ ഒന്നു കൊടു​ത്തു​നോ​ക്കൂ. അയാൾക്ക്‌ അത്‌ ഇഷ്ടപ്പെ​ടു​മോ, അയാൾ നിങ്ങളെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​മോ”എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ചോദി​ക്കു​ന്നു.

  • എബ്രായർ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിത്യാത്മാവിനാൽ കളങ്കമി​ല്ലാ​തെ സ്വയം ദൈവ​ത്തിന്‌ അർപ്പിച്ച ക്രിസ്‌തു​വി​ന്റെ രക്തം+ നമ്മുടെ മനസ്സാ​ക്ഷി​യെ പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​ക​ളിൽനിന്ന്‌ എത്രയ​ധി​കം ശുദ്ധീ​ക​രി​ക്കും!+ ജീവനുള്ള ദൈവ​ത്തി​നു വിശു​ദ്ധസേ​വനം അർപ്പി​ക്കാൻ അങ്ങനെ നമുക്കു കഴിയു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക