വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ആ ദേശത്തു​വെച്ച്‌ അങ്ങയുടെ ജനം സുബോ​ധം വീണ്ടെടുക്കുകയും+ അങ്ങയി​ലേക്കു തിരിഞ്ഞ്‌+ അങ്ങയുടെ കരുണ​യ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌,+ ‘ഞങ്ങൾ പാപം ചെയ്‌ത്‌ കുറ്റക്കാ​രാ​യി​രി​ക്കു​ന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ഏറ്റുപറയുകയും+

  • നെഹമ്യ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ, നിങ്ങൾ എന്നി​ലേക്കു തിരിഞ്ഞ്‌ എന്റെ കല്‌പ​നകൾ പ്രമാ​ണിച്ച്‌ അനുസ​രി​ക്കുന്നെ​ങ്കിൽ, ചിതറി​പ്പോയ നിങ്ങളെ ആകാശ​ത്തി​ന്റെ അറുതി​ക​ളിൽനി​ന്നാ​യാ​ലും ഞാൻ ശേഖരി​ച്ച്‌ എന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടുത്ത സ്ഥലത്ത്‌+ ഒന്നിച്ചു​കൂ​ട്ടും.’+

  • യഹസ്‌കേൽ 18:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ചെയ്‌തുകൂട്ടിയ ലംഘന​ങ്ങ​ളെ​ല്ലാം തിരി​ച്ച​റിഞ്ഞ്‌ അവ വിട്ടു​മാ​റു​ന്നെ​ങ്കിൽ അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും. അവൻ മരിക്കില്ല.

  • യോവേൽ 2:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിങ്ങളുടെ വസ്‌ത്ര​ങ്ങളല്ല,+ ഹൃദയ​ങ്ങ​ളാ​ണു കീറേ​ണ്ടത്‌;+

      നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക.

      ദൈവം അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ.+

      ദുരന്ത​ത്തെ​ക്കു​റിച്ച്‌ ദൈവം പുനരാ​ലോ​ചി​ക്കും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക