വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ, യഹൂദ​യു​ടെ വംശജ​രു​ടെ മൂന്നു​ഗോ​ത്ര​വി​ഭാ​ഗം അവരുടെ ഗണമനുസരിച്ച്‌* ആദ്യം പുറ​പ്പെട്ടു. അമ്മീനാ​ദാ​ബി​ന്റെ മകൻ നഹശോനാണ്‌+ ആ ഗണത്തിനു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

  • സംഖ്യ 10:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അതിനു ശേഷം, രൂബേൻ നയിക്കുന്ന മൂന്നു​ഗോ​ത്ര​വി​ഭാ​ഗം അവരുടെ ഗണമനുസരിച്ച്‌* പുറ​പ്പെട്ടു. ശെദേ​യൂ​രി​ന്റെ മകൻ എലീസൂരാണ്‌+ ആ ഗണത്തിനു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

  • സംഖ്യ 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 തുടർന്ന്‌ എഫ്രയീ​മി​ന്റെ വംശജ​രു​ടെ മൂന്നു​ഗോ​ത്ര​വി​ഭാ​ഗം അവരുടെ ഗണമനുസരിച്ച്‌* പുറ​പ്പെട്ടു. അമ്മീഹൂ​ദി​ന്റെ മകൻ എലീശാമയാണ്‌+ ആ ഗണത്തിനു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

  • യോശുവ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യോശുവ രൂബേ​ന്യരോ​ടും ഗാദ്യരോ​ടും മനശ്ശെ​യു​ടെ പാതി ഗോ​ത്രത്തോ​ടും പറഞ്ഞു:

  • യോശുവ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരി​ക്കുന്ന ദേശത്ത്‌ നിങ്ങളു​ടെ ഭാര്യ​മാ​രും കുട്ടി​ക​ളും മൃഗങ്ങ​ളും താമസി​ക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങ​ളെ​ല്ലാം നിങ്ങളു​ടെ സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ യുദ്ധസ​ജ്ജ​രാ​യി അക്കര കടക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക