വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അറപ്പായ ഒരു വസ്‌തു​വും നിന്റെ വീട്ടിൽ കൊണ്ടു​വ​ര​രുത്‌. കൊണ്ടു​വ​ന്നാൽ, നാശ​യോ​ഗ്യ​മായ ആ വസ്‌തു​വി​നെ​പ്പോ​ലെ നിന്നെ​യും നിശ്ശേഷം നശിപ്പി​ക്കും. നീ അതിനെ അത്യധി​കം വെറു​ക്കണം; അതു നിനക്ക്‌ അങ്ങേയറ്റം അറപ്പാ​യി​രി​ക്കണം.

  • യോശുവ 6:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പക്ഷേ, നശിപ്പി​ച്ചു​ക​ള​യേണ്ട എന്തി​നോടെ​ങ്കി​ലും ആഗ്രഹം തോന്നി അത്‌ എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനി​ന്ന്‌ അകന്നു​നിൽക്കുക.+ അല്ലാത്ത​പക്ഷം, നിങ്ങൾ ഇസ്രായേൽപാ​ള​യത്തെ നാശ​യോ​ഗ്യ​മാ​ക്കി​ത്തീർത്തുകൊണ്ട്‌ അതിന്മേൽ ആപത്തു* വരുത്തിവെ​ക്കും.+

  • യശയ്യ 59:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 നിങ്ങളുടെതന്നെ തെറ്റു​ക​ളാ​ണു നിങ്ങളെ നിങ്ങളു​ടെ ദൈവ​ത്തിൽനിന്ന്‌ അകറ്റി​യത്‌,+

      നിങ്ങളു​ടെ പാപങ്ങൾ നിമി​ത്ത​മാണ്‌ അവൻ നിങ്ങളിൽനി​ന്ന്‌ മുഖം മറച്ചത്‌;

      നിങ്ങൾ പറയു​ന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക