വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 8:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ, യഹോവ യോശു​വയോ​ടു പറഞ്ഞു: “പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ എല്ലാ യോദ്ധാ​ക്കളെ​യും കൂട്ടി നീ ഹായി​യു​ടെ നേരെ ചെല്ലുക. ഇതാ, ഹായി​യി​ലെ രാജാ​വിനെ​യും അയാളു​ടെ ജനത്തെ​യും നഗര​ത്തെ​യും ദേശ​ത്തെ​യും ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+

  • യോശുവ 8:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അങ്ങനെ, യോശു​വ​യും എല്ലാ യോദ്ധാ​ക്ക​ളും ഹായിയെ ആക്രമി​ക്കാൻ പുറ​പ്പെട്ടു. യോശുവ 30,000 വീര​യോ​ദ്ധാ​ക്കളെ തിര​ഞ്ഞെ​ടുത്ത്‌ രാത്രി​യിൽ അങ്ങോട്ട്‌ അയച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക