-
യോശുവ 8:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യോശുവ അവർക്ക് ഈ കല്‌പന കൊടുത്തു: “നിങ്ങൾ നഗരത്തിനു പിന്നിൽ ആക്രമിക്കാൻ പതിയിരിക്കണം. നഗരത്തിൽനിന്ന് വളരെ അകലെയായിരിക്കരുത്; എല്ലാവരും തയ്യാറായിരിക്കണം.
-