യോശുവ 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നഗരം പിടിച്ചെടുത്താൽ ഉടൻ നിങ്ങൾ അതിനു തീ വെക്കണം.+ യഹോവയുടെ വാക്കുപോലെതന്നെ നിങ്ങൾ ചെയ്യണം. ഇത് എന്റെ ആജ്ഞയാണ്.” യോശുവ 8:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പിന്നെ, യോശുവ ഹായിയെ തീക്കിരയാക്കി അതിനെ നാശാവശിഷ്ടങ്ങളുടെ ഒരു ശാശ്വതകൂമ്പാരമാക്കി+ മാറ്റി. ഈ ദിവസംവരെ അത് അങ്ങനെതന്നെ കിടക്കുന്നു.
8 നഗരം പിടിച്ചെടുത്താൽ ഉടൻ നിങ്ങൾ അതിനു തീ വെക്കണം.+ യഹോവയുടെ വാക്കുപോലെതന്നെ നിങ്ങൾ ചെയ്യണം. ഇത് എന്റെ ആജ്ഞയാണ്.”
28 പിന്നെ, യോശുവ ഹായിയെ തീക്കിരയാക്കി അതിനെ നാശാവശിഷ്ടങ്ങളുടെ ഒരു ശാശ്വതകൂമ്പാരമാക്കി+ മാറ്റി. ഈ ദിവസംവരെ അത് അങ്ങനെതന്നെ കിടക്കുന്നു.