വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 9:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ ഞാൻ ആദ്യ​ത്തെ​പ്പോ​ലെ 40 രാവും 40 പകലും യഹോ​വ​യു​ടെ മുമ്പാകെ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ക്കു​ക​യും ദൈവത്തെ കോപി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ചെയ്‌ത പാപങ്ങ​ളെ​ല്ലാം കാരണം ഞാൻ ആഹാരം കഴിക്കു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്‌തില്ല.+ 19 നിങ്ങളെ നശിപ്പി​ച്ചു​ക​ള​യാൻ തുനി​യുന്ന അളവോ​ളം യഹോ​വ​യു​ടെ കോപം ആളിക്കത്തിയതിനാൽ+ ഞാൻ ഭയന്നു​പോ​യി​രു​ന്നു. എന്നാൽ ആ പ്രാവ​ശ്യ​വും യഹോവ എന്റെ അപേക്ഷ കേട്ടു.+

  • 1 രാജാക്കന്മാർ 17:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവ ഏലിയ​യു​ടെ അപേക്ഷ കേട്ടു.+ കുട്ടി​യു​ടെ പ്രാണൻ അവനിൽ മടങ്ങി​വന്നു; കുട്ടി ജീവിച്ചു.+

  • യാക്കോബ്‌ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കു​വേണ്ടി മറ്റൊ​രാൾ പ്രാർഥി​ക്കു​ക​യും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖ​പ്പെ​ടും. നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക