യോശുവ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഇസ്രായേല്യർ ഗിൽഗാലിൽത്തന്നെയായിരിക്കെ മാസത്തിന്റെ 14-ാം ദിവസം വൈകുന്നേരം യരീഹൊയിലെ മരുപ്രദേശത്തുവെച്ച് പെസഹ ആചരിച്ചു.+ യോശുവ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശുവയുടെ അടുത്ത് ചെന്ന് യോശുവയോടും ഇസ്രായേൽപുരുഷന്മാരോടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന് വരുകയാണ്. ഇപ്പോൾ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്താലും.”
10 ഇസ്രായേല്യർ ഗിൽഗാലിൽത്തന്നെയായിരിക്കെ മാസത്തിന്റെ 14-ാം ദിവസം വൈകുന്നേരം യരീഹൊയിലെ മരുപ്രദേശത്തുവെച്ച് പെസഹ ആചരിച്ചു.+
6 അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശുവയുടെ അടുത്ത് ചെന്ന് യോശുവയോടും ഇസ്രായേൽപുരുഷന്മാരോടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന് വരുകയാണ്. ഇപ്പോൾ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്താലും.”