-
ന്യായാധിപന്മാർ 3:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ഏഹൂദ് അവരോട്, “എന്റെകൂടെ വരുക, നിങ്ങളുടെ ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ കൂടെ ചെന്ന്, മോവാബ്യർ രക്ഷപ്പെടാതിരിക്കാൻ യോർദാന്റെ കടവുകൾ കയ്യടക്കി. യോർദാൻ കടക്കാൻ അവർ ആരെയും അനുവദിച്ചില്ല.
-