യോശുവ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അങ്ങനെ അവർ, യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ്+ എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് യോശുവയുടെ അടുത്ത് കൊണ്ടുവന്നു. യോശുവ 10:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു സ്‌തംഭത്തിൽ* തൂക്കി. വൈകുന്നേരംവരെ അവർ സ്‌തംഭത്തിൽ തൂങ്ങിക്കിടന്നു.
23 അങ്ങനെ അവർ, യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ്+ എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് യോശുവയുടെ അടുത്ത് കൊണ്ടുവന്നു.
26 യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു സ്‌തംഭത്തിൽ* തൂക്കി. വൈകുന്നേരംവരെ അവർ സ്‌തംഭത്തിൽ തൂങ്ങിക്കിടന്നു.