യോശുവ 10:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അപ്പോൾ, ഗേസെർരാജാവായ+ ഹോരാം ലാഖീശിനെ സഹായിക്കാൻ അവിടേക്കു ചെന്നു. പക്ഷേ, യോശുവ ഒരാളെപ്പോലും ബാക്കി വെക്കാതെ ഹോരാമിനെയും ഹോരാമിന്റെ ആളുകളെയും വെട്ടിക്കൊന്നു.
33 അപ്പോൾ, ഗേസെർരാജാവായ+ ഹോരാം ലാഖീശിനെ സഹായിക്കാൻ അവിടേക്കു ചെന്നു. പക്ഷേ, യോശുവ ഒരാളെപ്പോലും ബാക്കി വെക്കാതെ ഹോരാമിനെയും ഹോരാമിന്റെ ആളുകളെയും വെട്ടിക്കൊന്നു.