-
യോശുവ 2:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ, ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “നിങ്ങളുടെ ജീവനു പകരം ഞങ്ങൾ ഞങ്ങളുടെ ജീവൻ തരും! ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച് ആരോടും പറയാതിരുന്നാൽ, ഞങ്ങൾ രാഹാബിനോടു വിശ്വസ്തരായിരിക്കും. യഹോവ ഞങ്ങൾക്ക് ഈ ദേശം തരുമ്പോൾ ഞങ്ങൾ അചഞ്ചലമായ സ്‌നേഹം കാണിക്കും.”
-