-
ന്യായാധിപന്മാർ 1:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട് ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്‌സ ഭർത്താവിനെ നിർബന്ധിച്ചു. അക്‌സ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ* കാലേബ് അക്സയോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു. 15 അക്‌സ കാലേബിനോടു പറഞ്ഞു: “എനിക്ക് ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്. ഗുല്ലോത്ത്-മയിമുംകൂടെ* എനിക്കു തരുമോ?” അങ്ങനെ കാലേബ് മകൾക്കു മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും കൊടുത്തു.
-