വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 19:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 രണ്ടാമത്തെ നറുക്കു+ ശിമെയോ​നു വീണു, കുലമ​നു​സ​രിച്ച്‌ ശിമെയോൻഗോത്ര​ത്തി​നു​തന്നെ.+ അവരുടെ അവകാശം യഹൂദ​യു​ടെ അവകാ​ശ​ത്തിന്‌ ഇടയി​ലാ​യി​രു​ന്നു.+

  • യോശുവ 19:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 സിക്ലാഗ്‌,+ ബേത്ത്‌-മർക്കാ​ബോ​ത്ത്‌, ഹസർസൂസ,

  • 1 ശമുവേൽ 27:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 തുടർന്ന്‌, ദാവീദ്‌ ആഖീശിനോ​ടു പറഞ്ഞു: “അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ ഉൾനാ​ട്ടി​ലുള്ള ഏതെങ്കി​ലും നഗരത്തിൽ എനിക്ക്‌ ഒരിടം തരുമോ? ഞാൻ അവിടെ കഴിഞ്ഞുകൊ​ള്ളാം. അങ്ങയുടെ ഈ ദാസൻ എന്തിന്‌ അങ്ങയുടെ​കൂ​ടെ ഈ രാജന​ഗ​ര​ത്തിൽ താമസി​ക്കണം?” 6 അങ്ങനെ, ആഖീശ്‌ അന്നേ ദിവസം സിക്ലാഗ്‌+ ദാവീ​ദി​നു കൊടു​ത്തു. അതു​കൊ​ണ്ടാണ്‌, സിക്ലാഗ്‌ ഇന്നുവരെ​യും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കൈവ​ശ​മി​രി​ക്കു​ന്നത്‌.

  • 1 ദിനവൃത്താന്തം 12:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കീശിന്റെ മകനായ ശൗൽ കാരണം+ ദാവീദ്‌ സിക്ലാഗിൽ+ ഒളിച്ചു​ക​ഴി​യുന്ന കാലത്ത്‌ ദാവീ​ദി​ന്റെ അടുത്ത്‌ വന്നവർ ഇവരാ​യി​രു​ന്നു. യുദ്ധത്തിൽ ദാവീ​ദി​നെ സഹായിച്ച വീര​യോ​ദ്ധാ​ക്ക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു ഇവർ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക