യോശുവ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ യോശുവ 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അയീൻ, രിമ്മോൻ, ഏഥെർ, ആഷാൻ+ എന്നിങ്ങനെ നാലു നഗരവും അവയുടെ ഗ്രാമങ്ങളും നെഹമ്യ 11:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹൂദ്യരിൽ ചിലർ താമസമാക്കിയ സ്ഥലങ്ങളുടെയും അവയുടെ നിലങ്ങളുടെയും കാര്യം: അവർ കിര്യത്ത്-അർബയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും* ദീബോനിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും യക്കബ്‌സയേലിലും+ അതിന്റെ ഗ്രാമങ്ങളിലും നെഹമ്യ 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഏൻ-രിമ്മോനിലും+ സൊരയിലും+ യർമൂത്തിലും
19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+
25 യഹൂദ്യരിൽ ചിലർ താമസമാക്കിയ സ്ഥലങ്ങളുടെയും അവയുടെ നിലങ്ങളുടെയും കാര്യം: അവർ കിര്യത്ത്-അർബയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും* ദീബോനിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും യക്കബ്‌സയേലിലും+ അതിന്റെ ഗ്രാമങ്ങളിലും