1 ശമുവേൽ 17:52 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 ഉടനെ, ഇസ്രായേൽപുരുഷന്മാരും യഹൂദാപുരുഷന്മാരും ആർത്തുകൊണ്ട് താഴ്‌വരമുതൽ+ എക്രോന്റെ കവാടങ്ങൾവരെ+ ഫെലിസ്ത്യരെ പിന്തുടർന്നു. ശാരയീമിൽനിന്നുള്ള+ വഴിയിൽ ഗത്തും എക്രോനും വരെ ഫെലിസ്ത്യരുടെ ശവശരീരങ്ങൾ വീണുകിടന്നു.
52 ഉടനെ, ഇസ്രായേൽപുരുഷന്മാരും യഹൂദാപുരുഷന്മാരും ആർത്തുകൊണ്ട് താഴ്‌വരമുതൽ+ എക്രോന്റെ കവാടങ്ങൾവരെ+ ഫെലിസ്ത്യരെ പിന്തുടർന്നു. ശാരയീമിൽനിന്നുള്ള+ വഴിയിൽ ഗത്തും എക്രോനും വരെ ഫെലിസ്ത്യരുടെ ശവശരീരങ്ങൾ വീണുകിടന്നു.