-
1 ദിനവൃത്താന്തം 6:70വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
70 ബാക്കി കൊഹാത്യകുടുംബങ്ങൾക്ക് അവർ മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് ആനേരും അതിന്റെ മേച്ചിൽപ്പുറങ്ങളും ബിലെയാമും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.
-