യോശുവ 19:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സാരീദിൽനിന്ന് അതു സൂര്യോദയദിശയിൽ കിഴക്കോട്ടു പോയി കിസ്ലോത്ത്-താബോരിന്റെ അതിർത്തിയിൽ ചെന്ന് ദാബെരത്തിലെത്തി+ യാഫീയയിലേക്കു കയറി. യോശുവ 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇവയായിരുന്നു സെബുലൂൻവംശജർക്കു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
12 സാരീദിൽനിന്ന് അതു സൂര്യോദയദിശയിൽ കിഴക്കോട്ടു പോയി കിസ്ലോത്ത്-താബോരിന്റെ അതിർത്തിയിൽ ചെന്ന് ദാബെരത്തിലെത്തി+ യാഫീയയിലേക്കു കയറി.
16 ഇവയായിരുന്നു സെബുലൂൻവംശജർക്കു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.