യോശുവ 19:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 തുടർന്ന്, അത് എബ്രോൻ, രഹോബ്, ഹമ്മോൻ, കാനെ എന്നിവയിലൂടെ സീദോൻ+ മഹാനഗരംവരെ ചെന്നു. യോശുവ 19:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. ന്യായാധിപന്മാർ 1:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ആശേർ അക്കൊ, സീദോൻ,+ അഹ്ലാബ്, അക്കസീബ്,+ ഹെൽബ, അഫീക്ക്,+ രഹോബ്+ എന്നിവയിലെ ആളുകളെ നീക്കിക്കളഞ്ഞില്ല.
31 ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
31 ആശേർ അക്കൊ, സീദോൻ,+ അഹ്ലാബ്, അക്കസീബ്,+ ഹെൽബ, അഫീക്ക്,+ രഹോബ്+ എന്നിവയിലെ ആളുകളെ നീക്കിക്കളഞ്ഞില്ല.