യോശുവ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തുടർന്ന്, യോശുവ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്കുവേണ്ടി നറുക്കിട്ടു.+ അവിടെവെച്ച് യോശുവ ഇസ്രായേല്യർക്ക് അവർക്കുള്ള ഓഹരിയനുസരിച്ച് ദേശം വിഭാഗിച്ചുകൊടുത്തു.+
10 തുടർന്ന്, യോശുവ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്കുവേണ്ടി നറുക്കിട്ടു.+ അവിടെവെച്ച് യോശുവ ഇസ്രായേല്യർക്ക് അവർക്കുള്ള ഓഹരിയനുസരിച്ച് ദേശം വിഭാഗിച്ചുകൊടുത്തു.+